5 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ കൊച്ചു വീട്
ഒട്ടനവധി ചെറിയ വീടുകൾ ഉള്ള സ്ഥലമാണ് ചേർത്തല. ചേർത്തലയിലെ സന്തോഷ് എന്ന വ്യക്തിയുടെ സ്വപ്ന ഭവനമാണ് കാണാൻ സാധിക്കുന്നത്. 400 സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സന്തോഷിന്റെ വീടിന്റെ വിശേഷങ്ങളിലേക്ക് പോവാം. നിരപ്പായ അഞ്ച് സെന്റ്!-->…