ഫസ്റ്റ് മണിക്കൂറിൽ തന്നെ ഇന്ത്യയെ വീഴ്ത്തും.. 6 വിക്കെറ്റ് വീഴും.. ഇന്ത്യ തോൽക്കും!! ഇംഗ്ലണ്ട്…
ഇന്ത്യ : ഇംഗ്ലണ്ട് ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റ് അവസാന ദിനത്തിലേക്ക്. ആവേശം ലാസ്റ്റ് ദിനത്തിൽ അത്യന്തം ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പാണ്. അവസാന ദിനം ഇന്ത്യക്ക് ജയിക്കാൻ 6 വിക്കെറ്റ് ശേഷിക്കേ വേണ്ടത് 135 റൺസ്.. ലാസ്റ്റ് ദിനത്തിൽ ബൌളിംഗ്!-->…