വെറും പത്ത് ലക്ഷം രൂപയ്ക്ക് മുഴുവൻ പണി തീർത്ത വീട് കാണാം
ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ചെറുതുരുത്തിയിലുള്ള ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പണിത മനോഹരമായ വീടിന്റെ കാഴ്ച്ചകളിലേക്കാണ് കടക്കുന്നത്. ഏകദേശം 10 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ പണിയ്ക്കായി ആവശ്യമായി വന്നത്. വെറും അഞ്ച് സെന്റ് സ്ഥലത്താണ്!-->…