2027 ലോകക്കപ്പ് നേടണം.. അതാണ് എന്റെ ഡ്രീം.. ഇനിയും പോരാടും!! തുറന്ന് പറഞ്ഞു മുഹമ്മദ് ഷമി
ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്കുള്ള ടീമിൽ ഇടം നേടുന്നതിൽ വെറ്ററൻ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി പരാജയപ്പെട്ടു. 2025 ലെ ഐപിഎല്ലിലെ പ്രകടനം പോലും നിരാശാജനകമായിരുന്നു, കാരണം 9 മത്സരങ്ങളിൽ നിന്ന് വെറും 6 വിക്കറ്റുകൾ!-->…