പരിഹസിച്ചവർക്ക് ബോൾ കൊണ്ട് മറുപടി.. ഐപിൽ ചരിത്രത്തിലെ സൂപ്പർ നേട്ടവുമായി സിറാജ്
ഐപിഎൽ 2025 ലെ 19-ാം മത്സരത്തിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ഹൈദരാബാദിനെതിരെ നാശം വിതച്ചു.സ്വന്തം മൈതാനത്ത് പവർപ്ലേയിൽ അപകടകരമായി പന്തെറിഞ്ഞ അദ്ദേഹം സൺറൈസേഴ്‌സ് ടീമിന്!-->…