എന്റെ തീരുമാനമാണ് അത്. ഞാനാണ് കാരണക്കാരൻ!! ഉത്തരവാദിത്വം ഏറ്റെടുത്തു കോച്ച് ജയവർധന
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ അവസാന ഏഴ് പന്തുകളിൽ 24 റൺസ് വേണ്ടിയിരുന്നപ്പോൾ, അവസാന ഓവറിൽ തന്നെ തിലക് വർമ്മയെ റിട്ടയേർഡ് ഔട്ടാക്കാൻ മുംബൈ ഇന്ത്യൻസ് തന്ത്രപരമായി തീരുമാനിച്ചതായി മുഖ്യ പരിശീലകൻ മഹേല ജയവർധന വെളിപ്പെടുത്തി.
204!-->!-->!-->…