RR ക്യാമ്പിൽ നിന്നും ബാംഗ്ലൂരിലേക്ക് പറന്നു സഞ്ജു.. ലക്ഷ്യം ബിസിസിഐ ആ അനുമതി, കിട്ടുമോ? ആകാംക്ഷയിൽ…
വിക്കറ്റ് കീപ്പറാവാനുള്ള അനുമതി തേടി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയിരിക്കുകയാണ്. ഐപിഎൽ 2025 ലെ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാന്റെ വിക്കറ്റ് കാത്തത് സഞ്ജു ആയിരുന്നില്ല.സെന്റർ ഓഫ്!-->…