വീട്ടിലെ ഇളകി തുടങ്ങിയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടോ!? ഇതൊന്ന് തൊട്ടാൽ മാത്രം മതി.. ഒറ്റ മിനിറ്റിൽ…
അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാനായി ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. കാഴ്ചയിൽ ഭംഗിയും, പണി എളുപ്പത്തിൽ ആക്കി തരികയും ചെയ്യുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് ഇളകി തുടങ്ങിയാൽ അവ ഉപയോഗിക്കാതിരിക്കുക!-->…