Browsing Tag

Old clothes Reuse Ideas

പഴയ തുണികൾ കളയല്ലേ, വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം 5 പൈസ ചിലവില്ലാതെ!

അകത്തും പുറത്തുമായി ധാരാളം മാറ്റുകൾ നമ്മുടെ എല്ലാം വീടുകളിൽ ആവശ്യമായി വരാറുണ്ട്. അത്തരം അവസരങ്ങളിൽ കടകളിൽ നിന്നും മാറ്റ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. എന്നാൽ പഴകി കളയാറായ തുണികൾ ഉപയോഗിച്ച് അടിപൊളി മാറ്റ് ഇനി