ബുംറ ലോകത്തിലെ ബെസ്റ്റ് താരം,എപ്പോഴും ഞങ്ങൾക്ക് വെല്ലുവിളി!!തുറന്ന് പറഞ്ഞു കമ്മിൻസ്
പെർത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ വിജയത്തിനു ശേഷം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ജസ്പ്രീത് ബുംറയെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി വിശേഷിപ്പിച്ചു
“അദ്ദേഹം നന്നായി പന്തെറിയുമെന്ന് ഞാൻ കരുതി. അവൻ!-->!-->!-->…