Browsing Tag

Peel Garlic in Minutes

റബർബാൻഡ്‌ ഉണ്ടോ? മിനുറ്റുകൾക്കുള്ളിൽ വെളുത്തുള്ളി തൊലി കളയാം!

Peel Garlic in Minutes : ഉള്ളിയും വെളുത്തുള്ളിയും നമ്മൾ ദിവസവും വീട്ടിൽ ഉപയോഗിക്കുന്ന ഭക്ഷണങ്ങളാണ്, അല്ലേ? എന്നാൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയുക എന്നത് എല്ലാവരിലും മടി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എളുപ്പം തൊലി കളയാവുന്ന രസകരമായ