Browsing Tag

Prince Yadav

ആരാണ് പ്രിൻസ് യാഥവ്? ഹെഡ് കുറ്റി പറത്തിയ ഈ യുവ പേസർ ആരാണ്?

മികച്ച ഫോമിലായിരുന്ന ട്രാവിസ് ഹെഡിനെ 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിൽ പ്രിൻസ് യാദവ് പുറത്താക്കി. ഓസ്ട്രേലിയൻ ഇന്റർനാഷണലിന്റെ ക്യാച്ച് നിക്കോളാസ് പൂരനും രവി ബിഷ്‌ണോയിയും