രാജസ്ഥാൻ ടീമിൽ മൊത്തം പ്രശ്നങ്ങൾ..ദ്രാവിഡ് രാജിക്ക് പിന്നിൽ സഞ്ജുവോ?
രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പുറത്തുപോയത് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചു.ടീം ക്യാപ്റ്റൻ സഞ്ജു സാംസണിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് ആരാധകർ ഊഹിക്കുന്നു, ഇപ്പോൾ ദ്രാവിഡ്!-->…