ഗിൽ.. നിനക്ക് തെറ്റുപറ്റി,ഈ ക്യാപ്റ്റൻസി മിസ്റ്റേക്ക് പണി തന്നു!! വിമർശിച്ചു രവി ശാസ്ത്രി
മുൻ ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രി വിശ്വസിക്കുന്നത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്റെ സ്പിന്നർമാരിൽ കൂടുതൽ വിശ്വാസം കാണിക്കണമായിരുന്നു എന്നാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തിന്റെ ആദ്യ സെഷനിൽ വൈകിയാണ്!-->…