Browsing Tag

Rcb Team

പഞ്ചാബിനെ മലർത്തി അടിച്ചു ബാംഗ്ലൂർ.. ഈ സാല കപ്പ് നമ്മടെ!! കിരീടം നേടി കോഹ്ലിയും സംഘവും

ഒടുവിൽ അത് സംഭവിച്ചു. ഐപിൽ 2025 കിരീടം സ്വന്തമാക്കി rcb ടീം. ആവേശം ലാസ്റ്റ് ഓവർ വരെ നിറഞ്ഞു നിന്ന കളിയിൽ പഞ്ചാബ് കിങ്സിനെ 6  റൺസിനു വീഴ്ത്തിയാണ്  ബാംഗ്ലൂർ തങ്ങൾ കന്നി ഐപിൽ കിരീടത്തിലേക്ക് എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ടീം 190