ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം,വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി
പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു.!-->…