26.75 കോടി ഇറക്കിയത് അതിനായി.. അവനിൽ എനിക്ക് പണ്ടേ വിശ്വാസമുണ്ട്,ഞങ്ങൾ അത് നേടും!! കോച്ച് റിക്കി…
ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്സ് ടീം ഐപിഎൽ 2025ൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിൽ പഞ്ചാബ്, അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയെ 7!-->…