5 സെഞ്ച്വറി എന്നിട്ടും ഇന്ത്യ തോറ്റു.. പന്ത് പോലുള്ള കളിക്കാർ ഹിറ്റാണ്,വാനോളം പുകഴ്ത്തി…
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 5 വിക്കറ്റിന് പരാജയപ്പെട്ടു. ലീഡ്സിൽ നടന്ന മത്സരത്തിൽ ബുംറ ഒഴികെ മറ്റാരും ബൗളിംഗ് വിഭാഗത്തിൽ മികവ് പുലർത്തിയില്ല.ടെസ്റ്റ് ക്രിക്കറ്റിൽ 5 സെഞ്ച്വറികൾ നേടിയിട്ടും ഒരു മത്സരം!-->…