ജെയ്സ്വാൾ, കൂടുതൽ ഉത്തരവാദിത്വം നീ കാണിക്കൂ, റോയൽസിനെ നീ രക്ഷിക്കൂ!! ആവശ്യപെട്ടു റോബിൻ ഉത്തപ്പ
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് മോശം തുടക്കമാണ് ലഭിച്ചത്. റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ആദ്യ ചാമ്പ്യന്മാരായ ടീം ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റു. ആദ്യ രണ്ട് മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെയും കൊൽക്കത്ത നൈറ്റ്!-->…