സൂപ്പർ ഫിഫ്റ്റി.. നാല് സൂപ്പർ റെക്കോർഡുകൾ നേടി രോഹിത് ശർമ്മ!! കയ്യടിച്ചു ക്രിക്കറ്റ് ലോകം
ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മാച്ചിൽ ബാറ്റ് കൊണ്ട് ഞെട്ടിച്ചു മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. തന്റെ ടീമിലെ സ്ഥാനം അടക്കം ചോദ്യം ചെയ്തവർക്ക് മാസ്സ് മറുപടിയാണ് മനോഹര ബാറ്റിംഗ് പ്രകടനം പിന്നാലെ രോഹിത് ശർമ്മ നൽകിയത്. ഒരുവേള ബാറ്റിംഗ്!-->…