സ്വയം നശിപ്പിച്ച ക്രിക്കറ്റ് കരിയർ, മറക്കാൻ പറ്റുമോ ഈ താരത്തെ
എഴുത്ത് : Pranav Thekkedath
ന്യൂസിലൻഡിന്റെ കളി ആസ്വദിക്കുമ്പോൾ ചുമ്മാ ഇങ്ങനെ ചിന്തിക്കും ജെസ്സി റൈഡറെ കുറിച്ച്,ആ മുടിയനായ തെമ്മാടിയുടെ ക്രിക്കറ്റ് കഴിവുകളെ ചുമ്മാ ഇങ്ങനെ ഓർത്തെടുക്കും,അയാൾ നശിപ്പിക്കുകയായിരുന്നു ആ കഴിവുകൾ ഒരുപക്ഷെ!-->!-->!-->…