Browsing Tag

Sai Sudarshan

ടെസ്റ്റ്‌ പരമ്പര തുടങ്ങി.. രണ്ട് ടീം അംഗങ്ങൾ കയ്യിലും കറുത്ത ബാൻഡ്,കാരണം ഇതാണ്

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരക്ക് ലീഡ്സ് ടെസ്റ്റൊടെ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ടീം ഇന്ത്യയെ ബാറ്റിംഗ് അയച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം. കെ. എൽ. രാഹുൽ, ജൈസ്വാൾ സഖ്യം ഇന്ത്യൻ സ്കോർ അതിവേഗം