അത് എന്തൊരു റൺ ഔട്ട് ചെക്കാ… ഞെട്ടിച്ചു സന്ദീപ്!! ചിരി നിർത്താനാകാതെ സഞ്ജുവും ടീമും!! കാണാം…
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ പ്രതീക്ഷിച്ച തുടക്കമല്ല സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത്. സീസണിൽ തുടരെ തോൽവികൾ വഴങ്ങി നിരാശ മാത്രം ഫാൻസിന് സമ്മാനിക്കുന്ന റോയൽസ് ടീം ഇന്ന് ഡൽഹി ക്യാപിറ്റൽസ് എതിരായ കളിയിൽ!-->…