ക്യാപ്റ്റനായി സഞ്ജു വരുന്നു.. ഒരൊറ്റ ജയം!! റോയൽസ് ചരിത്രത്തിലെ ആ ബെസ്റ്റ് റെക്കോർഡ് മുൻപിൽ
രാജസ്ഥാൻ റോയൽസ് (ആർആർ) ഓപ്പണർ സഞ്ജു സാംസണിന് ബെംഗളൂരുവിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിബിസിഐ) സെന്റർ ഓഫ് എക്സലൻസ് (സിഒഇ) വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും പൂർണ്ണ ചുമതലകൾ പുനരാരംഭിക്കാൻ അനുമതി നൽകി. വിരലിനേറ്റ പരിക്കിനെത്തുടർന്ന് ടോപ്!-->…