Browsing Tag

Soft Kozhukkatta

വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ

നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ