Browsing Tag

Soft Unniyappam Making

നല്ല സോഫ്റ്റ് ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം!

പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. വിശേഷ അവസരങ്ങളിൽ മാത്രമല്ല ഒരു ഈവനിംഗ് സ്നാക്ക് എന്ന രീതിയിലും ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. എന്നാൽ നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം എങ്ങനെ