രണ്ട് തവണ കൈ കറക്കി എറിയുന്ന തൻവർ മാജിക്ക്.. മറന്നോ ഈ പാക് താരത്തെ
എഴുത്തു :പ്രണവ് തെക്കേടത്ത്
രണ്ടു വട്ടം കൈ കറക്കി ബോൾ റിലീസ് ചെയ്യുന്ന യൂണീക്ക് ആക്ഷനുമായി കളിക്കളത്തിലേക്ക് കടന്നു വന്ന തൻവീറോക്കെ ഒരു കാലത്തെ സുന്ദര ഓർമ്മകളാണ് ,പ്രഥമ ട്വൻറി ട്വൻറി വേൾഡ് കപ്പിലേക്ക് അക്തറിന് പകരമായി കടന്നുവന്നവൻ!-->!-->!-->…