സ്റ്റവ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്
പണ്ടുകാലങ്ങളിൽ പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. വിറകടുപ്പുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ രുചി കൂടുകയും അതേസമയം പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാനായി സാധിക്കും. എന്നാൽ ഇന്ന് ജോലിത്തിരക്ക്!-->…