ഇനി ഈ ഒരൊറ്റ കാര്യം മാത്രം ചെയ്യൂ …ഉപ്പിലിട്ട മാങ്ങ പ്രാണികളും പൂപ്പലും വരാതെ ഇനി വർഷങ്ങളോളം…
പച്ചമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് പലവിധ അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മാങ്ങ ഉപ്പിലിട്ട് സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ!-->…