ആ ആഗ്രഹം നിറവേറാൻ അമ്പല നടയിൽ മണികൾ കെട്ടി; കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രനടയിൽ പ്രാർത്ഥനയോടെ…
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. 1965 മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരത്തെ കൂടുതൽ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആക്ഷൻ പടങ്ങളിലൂടെയാണ്. പോലീസ് വേഷങ്ങൾ താരത്തിൻ്റെ ഉജ്വല പ്രകടനമാണ്. താരത്തിൻ്റെ ആക്ഷൻ പടങ്ങൾ പ്രേക്ഷകരെ!-->…