അവൻ എന്നെയും ഞെട്ടിച്ചു, അത്ഭുത പ്രകടനം!! മലയാളി പയ്യനെ പുകഴ്ത്തി നായകൻ സൂര്യ കുമാർ
ഐപിൽ പതിനെട്ടാം സീസണിലും ആദ്യത്തെ മത്സരം തോറ്റു കൊണ്ട് മുംബൈ ഇന്ത്യൻസ് ടീം തുടങ്ങി എങ്കിലും എല്ലാവരുടെയും കയ്യടികൾ നേടിയത് മുംബൈ ഇന്ത്യൻസ് മലയാളി താരം വിഘ്‌നേഷ് പുത്തൂർ തന്നെയാണ്. തന്റെ അരങ്ങേറ്റ ഐപിൽ മാച്ചിൽ തന്നെ മൂന്ന് വിക്കറ്റുകൾ!-->…