സഞ്ജുവിന് ബെഞ്ചിലാണോ സ്ഥാനം.. പേടിക്കേണ്ട.. ഞങ്ങൾ നോക്കുന്നുണ്ട്!! സൂര്യ ഉത്തരം ഇങ്ങനെ
2025-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ പത്രസമ്മേളനത്തിൽ സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നൽകിയത്.ഏഷ്യാ കപ്പിൽ!-->…