Breaking News : കോഹ്ലിക്കൊപ്പം കിരീടം നേടിയ താരം ഈ സീസണിൽ ഐപിൽ അമ്പയർ!!
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായി മാറിയ വിരാട് കോഹ്ലി പതിനെട്ടാം ഐപിൽ സീസണിലും ബാംഗ്ലൂർ ടീമിന്റെ ഭാഗമായിട്ടാണ് കളിക്കുന്നത്. ഇതുവരെ ഐപിഎല്ലിൽ ഒരൊറ്റ ടീം മാത്രം ഭാഗമായിട്ടുള്ള കോഹ്ലിക്കൊപ്പം അണ്ടർ 19 ലോകക്കപ്പ് കളിച്ച സഹ താരം ഈ ഐപിൽ സീസണിൽ!-->…