കൊതിയൂറും കൊഴുവ റോസ്റ്റ് തയ്യാറാക്കാം !!! വായില്‍ കപ്പലോടും രുചിക്കുള്ള സൂത്രം അറിയാം
മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ കൊഴുവക്കുള്ള സ്ഥാനം ചെറുതല്ല. മീൻ ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ഇതിൽ തന്നെ വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നത് നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തും!-->…