ഏഷ്യ കപ്പിലെ ഇന്ത്യൻ പോരാട്ടം ഇന്ന് തുടങ്ങും.. മത്സരം എപ്പോൾ? ലൈവ് എവിടെ.. അറിയാം ഡീറ്റെയിൽസ്
ഏഷ്യ കപ്പ് കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആദ്യത്തെ ഗ്രൂപ്പ് മത്സരം ഇന്ന് ആരംഭിക്കും. യൂ. എ. ഐക്ക് എതിരായാണ് ടീം ഇന്ത്യയുടെ ആദ്യത്തെ മത്സരം.സൂര്യ കുമാർ യാഥവ് നായകനായും ഗിൽ വൈസ് ക്യാപ്റ്റനായും ഇറങ്ങുന്ന ഇന്ത്യൻ ടീം!-->…