രുചികരം ,ഉപ്പിലിട്ടതിന്റെ ആ രഹസ്യം ഇതാ; ഇന്ന് ഉപ്പിലിട്ടാൽ ഇനി ഇന്ന് തന്നെ കഴിക്കാം, ഈ ചേരുവ കൂടി…
Uppilittathu Recipe : കിടിലൻ രുചിയിൽ ഉപ്പിലിട്ടത് തയ്യാറാക്കാം. പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഓരോ സീസണും അനുസരിച്ചുള്ള കായ്ഫലങ്ങൾ ഉപ്പിലിട്ട് സൂക്ഷിച്ചുവയ്ക്കുന്ന പതിവ് ഉണ്ട്. വളരെ എളുപ്പത്തിൽ ഉപ്പിലിട്ടത് തയ്യാറാക്കി!-->…