വാഴക്കൂമ്പ് പുഷ്പം പോലെ അരിഞ്ഞെടുക്കാം; ഈ സൂത്രം അറിഞ്ഞാൽ പണി ഇനി വേഗത്തിൽ തീർക്കാം, വാഴക്കൂമ്പ്…
Vazhakoombu Easy Cutting Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ!-->…