ഒരു കപ്പ് ചോറ് മാത്രം മതി ,വഴുതന കുലകുലയായ് പിടിക്കും .. വഴുതന പെട്ടെന്ന് കായ്ക്കാനും ഇരട്ടി വിളവ്…
നമുക്ക് വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ വഴുതന ചെടികൾ വളരാൻ ഉള്ള ഒരു വളക്കൂട്ടാണ് ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പോകുന്നത്. വഴുതന നടുമ്പോൾ നല്ല ആരോഗ്യ മുള്ള ചെടികൾ നടാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെടികൾ നട്ട്!-->!-->!-->…