മലപ്പുറംകാരൻ വിഘ്‌നേഷ് പുത്തൂർ!! ആരാണ് ഈ 23കാരൻ പയ്യൻ!!! ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച വിഘ്നേഷ്…
ഞായറാഴ്ച നടന്ന ഐപിഎൽ 2025 ലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ റുതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി മുംബൈ ഇന്ത്യൻസിന്റെ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ ഐപിഎൽ അരങ്ങേറ്റത്തിൽ എല്ലാവരെയും ആകർഷിച്ചു. രോഹിത്!-->…