ഇന്നാ പിടിച്ചോ വിക്കെറ്റ്.. മാർഷിനെ പുറത്താക്കി ഞെട്ടിച്ചു വിഘ്‌നേഷ് പുത്തൂർ!! കാണാം വീഡിയോ
ഐപിൽ പതിനെട്ടാം സീസണിൽ മലയാളി ക്രിക്കറ്റ് ആരാധകർക്ക് എല്ലാം ആവേശവും അഭിമാനവുമായി മാറുകയാണ് മുംബൈ ഇന്ത്യൻസ് മലയാളി താരമായ വിഘ്‌നേശ് പുത്തൂർ. സീസണിലെ തന്റെ മൂന്നാമത്തെ കളിയിലും ബോൾ കൊണ്ട് ടീമിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച് വിഘ്നേഷ്.
!-->!-->!-->…