ഞാൻ എന്റെ എല്ലാം നൽകി.. എന്റെ ടീമത് നേടി.. ഫാൻസിനുള്ളതാണ് ഇത്!! വൈകാരിക വാക്കുകളുമായി വിരാട് കോഹ്ലി
വിരാട് കോഹ്ലിക്ക് ആ കിരീടം ഒടുവിൽ നേടാൻ കഴിഞ്ഞിരിക്കുന്നു. നീണ്ട 18 വർഷങ്ങൾ കാത്തിരിപ്പ് ശേഷം കോഹ്ലിയും ബാംഗ്ലൂർ ടീമും കന്നി ഐപിൽ കിരീടജയത്തിലേക്ക് എത്തിയിരിക്കുന്നു. മത്സര ശേഷം വൈകാരികനായി കോഹ്ലി പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്
" ഈ!-->!-->!-->…