പാകിസ്ഥാനിൽ കളിച്ചാലും ഇന്ത്യ തന്നെ കപ്പ് നേടിയേനെ!! ടീം ഇന്ത്യയെ പുകഴ്ത്തി വസീം ആക്രം
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ഇന്ത്യൻ ടീം എല്ലാ മത്സരങ്ങളും പാകിസ്ഥാനിൽ കളിച്ചിരുന്നെങ്കിൽ പോലും അവർ കിരീടം നേടുമായിരുന്നുവെന്ന് പേസ് ഇതിഹാസം വസീം അക്രം അവകാശപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന്!-->…