സോപ്പ് വേണ്ട:തുണികളിലെ കരിമ്പന കളയാൻ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ഐഡിയകൾ
വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കരിമ്പനയും, കറകളും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.പ്രത്യേകിച്ച് കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്കൂൾ യൂണിഫോമെല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ!-->…