
15 ലക്ഷം രൂപയുണ്ടോ??മൂന്ന് ബെഡ് റൂം വീട് പരമ്പരാഗത സ്റ്റൈലിൽ പണിയാം
3 Bedroom house plan Details : പ്രകൃതിയോട് പരമാവധി ഇണങ്ങി മോഡേൺ സ്റ്റൈലും അതുപോലെ തന്നെ പരമ്പരാഗത സ്റ്റൈലും ഇടകലർത്തി പണിത ഒരു വീടാണ് നമ്മുക്ക് മുൻപിലേക്ക് ഇന്ന് എത്തുന്നത്. കുറഞ്ഞ ചിലവിൽ പണിത ഈ വീട് ഡിസൈൻ കാഴ്ചകൾ നമുക്ക് വിശദമായി നോക്കാം.15 ലക്ഷത്തിന്റെ മൂന്ന് ബെഡ് റൂം വീട് കാണാം.തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ ആണ് ഈ വീട് പണിതിട്ടുള്ളത്.
ഈ വീടിന്റെ സ്ഥാനത് ഒരു പഴയ തറവാട് വീട് ഉണ്ടായിരുന്നു. അതിന്റെ സ്ഥാനത്താണ് ഇപ്പോൾ ഈ വീട് പണിഞ്ഞത്.സിമെന്റ് ഉപയോഗിക്കാതെ ചെങ്കല്ല് യൂസ് ചെയ്താണ് ഈ വീട് പണിഞ്ഞത്.സിറ്റ് ഔട്ട് സുന്ദരമാകുമ്പോൾ നമ്മൾ വീടിന്റെ ഉള്ളിലേക്ക് ആദ്യം ചെന്ന് കയറുന്നത് ഹാളിലേക്ക് തന്നെയാണ്. ഹാൾ വിശാലമാണ്. കൂടാതെ ഹാൾ ഒപ്പം തന്നെ വാഷ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്.മൂന്ന് ബെഡ് റൂം വരുമ്പോൾ അതിനും ഒപ്പം അറ്റാച്ഡ് ബാത്ത് റൂമും ഒരു കോമൺ ബാത്ത് റൂമും വരുന്നുണ്ട്. ഇതിനും പുറമെ ഒരു മനോഹരമായ കിച്ചൻ ഈ വീടിനുണ്ട്.
- Plot- 15 cent
- Area- 2800 Sq.ft
- Owner- Alwin
- Designer- Santilal
- Costford Triprayar Center, Thrissur
കോസ്റ്റ്ഫോർഡിലെ ഡിസൈനറും പ്രകൃതിസൗഹൃദവീടുകളുടെ പ്രചാരകനുമായ ശാന്തിലാലാണ് ഈ വീട് രൂപകൽപന ചെയ്തത്,ഈ വീട് കാഴ്ചകൾ കൂടുതൽ കാണുവാനായി നമുക്ക് ഈ വീഡിയോ നോക്കാം. വീഡിയോയിൽ നിന്നും പ്ലാൻ അടക്കം വിശദമായി അറിയാം.
- Sitout
- Hall
- Bedroom -3
- Bathroom
- Kitchen