മുളക് കാടുപിടിച്ച പോലെ വീട്ടിൽ വളരും.!! വെള്ളീച്ചയെ തുരത്താനും മുളക് കായ്ക്കാനും ഇത് മാത്രം മതി.!!
വീട്ടിൽ ഒരു പച്ചക്കറി തോട്ട൦ അനിവാര്യമാണ്. വിഷമയമില്ലാത്ത ചിലതെങ്കിലും ഭക്ഷണത്തിൽ ഉൾപെടുത്താൻ കഴിഞ്ഞാൽ അത് വളരെ നല്ലതല്ലേ. ഏറ്റവും ആവശ്യമുള്ളതും ഒഴിച്ചുകൂടാനാവാത്തതുമാണ് പച്ചമുളക്. അടുക്കള തോട്ടത്തിൽ ആദ്യം വേണ്ടതും ഇത് തന്നെ.!-->…