Browsing Tag

jack fruit farming Tip

പ്ലാവിന് ഒരു പാവാടയിട്ടാൽ ചക്ക കയ്യെത്തി പറിക്കാം,ഈ സൂത്രം ഉറപ്പായും ചെയ്തുനോക്കാം

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ, മിക്കപ്പോഴും ഉണ്ടാവാറുള്ള ഒരു പ്രധാന പ്രശ്നം ചക്ക കായ്ക്കുന്നത് പ്ലാവിന്റെ ഒരുപാട് മുകളിൽ ആയിട്ടാണ് എന്നതാവും. അതിന് പരിഹാരമായി, ചക്ക പ്ലാവിന്റെ താഴെ തന്നെ