Browsing Tag

Ashwin

എനിക്ക് റിഷാബ് പന്ത് പോലെ അടിക്കണം, അതാണ്‌ എന്റെ പ്ലാൻ!! അശ്വിൻ വാക്കുകൾ കേട്ടില്ലേ??

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിഗ്‌സിലെ ആദ്യ ദിനം മികച്ച രീതിയിൽ അവസാനിപ്പിച്ച് ഇന്ത്യ.ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടിയിട്ടുണ്ട്. അശ്വിൻ 102 റൺസും ജഡേജ 86 റൺസുമായി പുറത്താവാതെ