Browsing Tag

India D

ശ്രേയസ് അയ്യർക്ക് ജയം ആവശ്യം.. രക്ഷിക്കാൻ സഞ്ജു എത്തും!! നാളെ സഞ്ജു കരിയറിൽ രണ്ടാം അധ്യായം ആരംഭം

ദുലീപ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് വളരെ അധികം ആവേശപൂർവ്വമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒന്നാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായ പിന്നാലെ നാളെ രണ്ടാം റൗണ്ട് മത്സരങ്ങൾ തുടങ്ങുകയാണ്. ഒന്നാം റൗണ്ടിൽ ഇന്ത്യ സി ടീമിനോട് വമ്പൻ തോൽവി വഴങ്ങിയ ശ്രേയസ്